
ഇത് എന്റെ ആദ്യത്തെ എഴുത്താണ്...
കല്പാന്തങ്ങളോളം തുടരുന്ന കാലത്തിന്റെ പ്രണയ വര്‍ഷത്തിന്..........
പ്രകാശ വര്‍ഷങ്ങള്‍ക്കുമപ്പുറത്ത് ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെ-
മടങ്ങേണ്ടി വന്ന നക്ഷത്രത്തിന്...............
ആരുടേയോ കണ്ണുനീര്‍ വീണ് മാഞ്ഞുതീര്‍ന്ന മഴവില്ലിന്...........
എല്ലാത്തിനുമപ്പുറം നീ അറിയാതെപോയ എന്റെ പ്രണയത്തിന്.....
എന്റെ കണ്ണുനീര്‍ പൂവിന്.....
അതിനുമപ്പുറം...... എല്ലാ പ്രവാസി സുഹ്രത്തുക്കള്‍ക്കും.........നാട്ടിലെ സുഹ്രത്തുക്കള്‍ക്കും വേണ്ടി....
ഞാന്‍ എന്റെ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.............
ഇത് നിങ്ങള്‍ക്കു വേണ്ടിയാണ്........
നല്ലവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി.......
ഒരുപാടൊരുപാട് ഇഷ്ടത്തോടെ...........
നിങ്ങളുടെ........... അരുണ്‍.കെ.നായര്‍.
No comments:
Post a Comment